ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ ഗര്‍ഭിണിയായി, നാണക്കേട് ഭയന്ന് കുഞ്ഞിനെ എറിഞ്ഞ് കൊന്നു, അമ്മയ്ക്ക് ജീവപര്യന്തം തടവ്
കൊച്ചി: പിഞ്ചു കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയാണ് കേസിലെ പ്രതി. നാല്‍പ്പതുകാരിയായ ശാലിനിയെ എറണാകുളത്തെ പ്രത്യേക ...