മകള്‍ക്കൊപ്പം ആണ്‍സുഹൃത്ത് വീട്ടില്‍; ദേഷ്യത്തില്‍ പെണ്‍കുട്ടിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
ഹൈദരാബാദ്: മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെ വീട്ടില്‍ കണ്ട ദേഷ്യത്തില്‍ 19-കാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാന ഇബ്രാഹിംപട്ടണം സ്വദേശിനി ഭാര്‍ഗവിയെയാണ് അമ്മ ജംഗമ്മ സാരി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ...