മകളുടെ ഭാവിയില്‍ ആശങ്ക, ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കീഴടങ്ങി
ബെംഗളൂരു: ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ പോലീസിന് മുന്നില്‍ കീഴടങ്ങി. ബെംഗളൂരുവിലാണ് ദാരുണ സംഭവം നടന്നത്. 35 വയസുകാരിയായ യുവതിയാണ് ...