മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവിൽ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭർതൃമാതാവ്; ഭർതൃപീഡനങ്ങളുടെ കാലത്ത് അറിയണം ഈ സ്നേഹബന്ധം
സികാർ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതികൾ ജീവിതം പോലും അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ഈ കാലത്ത് ഏറെ വ്യത്യസ്തരായി ഈ ഭർതൃമാതാവും മരുകമളും. ഇവരുടെ സ്നേഹബന്ധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ...