വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് സമ്മാനിച്ച ബുള്ളറ്റില്‍ കാശ്മീരിലേയ്ക്ക് പാഞ്ഞ് അനീഷ; കൂട്ടായി മകള്‍ മധുരിമയും, തരംഗമായി കണ്ണൂരിലെ അമ്മയുടെയും മകളുടെയും യാത്ര
പയ്യന്നൂര്‍: വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് മധുസൂദനന് സമ്മാനിച്ച ബുള്ളറ്റില്‍ കാശ്മീരിലേയ്ക്ക് യാത്ര നടത്തി അനീഷയും മകള്‍ മധുരിമയും. ബുള്ളറ്റ് ലഭിച്ച നിമിഷം അനീഷയുടെ മനസില്‍ കയറിയതാണ് കാശ്മീര്‍ ...