കുസൃതി കാണിച്ചതിന് പെറ്റമ്മയുടെ ശിക്ഷ; അഞ്ചുവയസുകാരനെ പൊള്ളിച്ചു, ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു!
ശാന്തന്‍പാറ: കുസൃതി കാണിച്ചുവെന്ന് ആരോപിച്ച് പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ച് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് അഞ്ചുവയസുകാരന് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. പൊള്ളിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഉള്ളംകാലും ...