10-ാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു, ആ വിയോഗത്തില്‍ കുടിച്ച് കുടിച്ച് അച്ഛനും പോയി! കാന്‍സര്‍ ദിനത്തില്‍ വിജയകഥകള്‍ നിറയുമ്പോള്‍ എനിയ്ക്കും പറയാനുണ്ട്, എന്റെ കുടുംബം തകര്‍ത്ത കാന്‍സറിനെ കുറിച്ച്! അമ്മയെ ഒരോ വരിയിലും നിറച്ച് മകന്റെ കണ്ണീര്‍ കുറിപ്പ്
കൊച്ചി: കാന്‍സര്‍ ദിനത്തില്‍ എവിടെയും കാണാനാകുന്നത് വിധിയോട് പടപൊരുതി വിജയിച്ചുവന്ന ഒരു വിഭാഗം ആളുകളുടെ അനുഭവ കുറിപ്പുകളാണ്. കാന്‍സര്‍ എന്ന മരണത്തിന്റെ വക്കില്‍ നിന്ന് വിജയിച്ചു വന്നവരാണ് ...