അവന്റെ ജോലിയെ ബാധിക്കരുത്, എനിക്ക് പരാതിയില്ലെന്ന് മർദ്ദനത്തിന് ഇരയായ അമ്മ; അവനെ കൊണ്ടുപോയാൽ താനും വരുമെന്നും കണ്ണീർ അപേക്ഷ
ഹരിപ്പാട്: മദ്യലഹരിയിൽ അമ്മയെ എടുത്തുയർത്തി നിലത്തടിക്കുകയും കൊല്ലാൻ ശ്രമിക്കുകയുംചെയ്ത സൈനികനായ മകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംഭവത്തിൽ മുട്ടം ചൂണ്ടുപലക ജങ്ഷനു കിഴക്ക് ആലക്കോട്ടിൽ ...