വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം; അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് മകള്‍, പ്രശ്നത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തിനും മര്‍ദ്ദനം
കൊല്ലം: പത്തനാപുരത്ത് മകൾ അമ്മയെ വീട്ടുമുറ്റത്തെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് മകൾ. പത്തനാപുരം സ്വദേശി ലീലാമ്മയാണ് മകൾ ലീനയുടെ മർദ്ദനത്തിന് ഇരയായത്. പ്രശ്നത്തിൽ ഇടപെട്ട വനിത ...