ഡല്‍ഹിയില്‍ അമ്മയുടെയും മകന്റെയും മരണത്തില്‍ മനോരമയുടെ പങ്ക് അന്വേഷിക്കണം; അഡ്വ. സുഭാഷ് ചന്ദ്രന് ഡല്‍ഹി പോലീസിന് പരാതി നല്കി
ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ മലയാളികളായ അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യപ്രേരണ കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതി അഭിഭാഷകന് സുഭാഷ് ചന്ദ്രന് കെആര്‍ പോലീസ് കമ്മീഷണര്‍ക്ക് ...