കാടിറങ്ങിയ കാട്ടാനക്കൂട്ടം വീട് വളഞ്ഞു; ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ത്തു..! രണ്ട് മക്കളെയും ചേര്‍ത്ത് പിടിച്ച് ശ്വാസം അടക്കി അമ്മ ഒളിച്ചിരുന്നത് അഞ്ച് മണിക്കൂര്‍
ഇടുക്കി: കാടിറങ്ങിയ കാട്ടാനക്കൂട്ടം വീട് വളഞ്ഞതോടെ ശ്വാസം അടക്കിപിടിച്ച് മക്കളെയും ചേര്‍ത്ത് പിടിച്ച് അമ്മ ഒളിച്ചിരുന്നത് അഞ്ച് മണിക്കൂറോശം. രണ്ട് സംഘമായി ലയങ്ങളിലെത്തിയ കാട്ടാനകള്‍ പുലര്‍ച്ചെ നാലുണിയോടെയാണ് ...