മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു, അമ്മ ജീവനൊടുക്കിയ നിലയിൽ
മലപ്പുറം: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മഞ്ചേരി മോങ്ങത്ത് ആണ് നടുക്കുന്ന സംഭവം. ഒളിമതല്‍ സ്വദേശി മിനിയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാൽപ്പത്തിയഞ്ച് ...