ഒരായുസ് മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് മക്കള്‍ക്ക് വീതിച്ച് നല്കി; ബാക്കിയായ വീടും സ്ഥലവും കുറുക്കുവഴിയിലൂടെ മകള്‍ സ്വന്തമാക്കി, ഒടുവില്‍ പെരുവഴിയിലായി ഈ അമ്മ
ഇടുക്കി: ഒരായുസ് മുഴുവന്‍ ചോരനീരാക്കി കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് മുഴുവനും ആറ് മക്കള്‍ക്ക് വീതിച്ച് നല്കിയ അമ്മ ഇന്ന് പെരുവഴിയില്‍. സ്വന്തം മകളാണ് ഈ അമ്മയെ വീട്ടില്‍ നിന്ന് ...