ഉമ്മ അറിയുന്നുണ്ടോ, മിന്നു ഇന്ന് വിവാഹജീവിതത്തിലേക്ക്; ഒന്നര പതിറ്റാണ്ടിനിപ്പുറവും മാതൃവാത്സല്യം കൊതിച്ച് പെറ്റമ്മ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍
കോഴിക്കോട്: 'ചോറ് വാങ്ങാന്‍ പോയ ഉമ്മയെ ഇത്ര വൈകിയിട്ടും എന്തേ കാണാത്തത്... എന്തിനാണ് ഞങ്ങളെ ആശുപത്രിയിലാക്കി ഉമ്മ പോയത്.' മാതൃവാത്സല്യം കൊതിച്ച് മിന്നുവും പൊന്നുവും ഇന്നും ചോദിക്കുന്നത് ...