‘നായയെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് മുങ്ങി’, അവശനിലയിലായ അമ്മയെ ഉപേക്ഷിച്ച് മകന് കടന്നു: വയോധികയ്ക്ക് കരുതലൊരുക്കി പോലീസ്
കുമളി: ഇടുക്കിയിലെ കുമളിയില്‍ വാടക വീട്ടില്‍ മക്കള്‍ കൈയൊഴിഞ്ഞതോടെ ഒറ്റയ്ക്കായ വയോധികയ്ക്ക് സഹായവുമായി പോലീസ്. അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യുവാണ് മക്കളാരും തിരിഞ്ഞുനോക്കാത്തെ അവസ്ഥയിലുള്ളത്. ...