ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ചില്ല, കെട്ടിക്കിടന്ന വെള്ളം മാറ്റാത്തതിനെ തുടര്‍ന്ന് പുല്ലൂര്‍ സ്വദേശിക്ക് പിഴയിട്ട് കോടതി
ഇരിങ്ങാലക്കുട: ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തില്‍ കൂത്താടികളെ നിര്‍മ്മാര്‍ജനം ചെയ്യാതിരുന്നതിന് മുരിയാട് പുല്ലര്‍ സ്വദേശിക്ക് 2000 രൂപ പിഴയിട്ട് കോടതി. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ...