അന്ന് രണ്ട് വയസ്സ് ഉള്ളപ്പോള്‍ ഭീകരാക്രമണം നേരില്‍ കണ്ടു; മോഷെക്ക് ഇന്നും ഇരുട്ടിനെ പേടിയാണ്
മുംബൈ; രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മുംബൈ ഭീകരാക്രമണം. 2008 നവംബര്‍ 26നു കടല്‍ കടന്നെത്തിയ 10 പാക്ക് ഭീകരര്‍ മുംെൈബ നഗരത്തെ തോക്കിന് മുനയില്‍ ...