മരിച്ചെന്ന് വിധിയെഴുതി ഫ്രീസറില്‍ സൂക്ഷിച്ചു; 7 മണിക്കൂറിന് ശേഷം പുറത്തെടുത്തപ്പോള്‍ ജീവന്റെ തുടിപ്പ്, ഡോക്ടര്‍മാര്‍ക്കെതിരെ പരാതിയുമായി കുടുംബം
ലഖ്നൗ: മരിച്ചെന്ന് വിധിയെഴുതി ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം ഏഴ് മണിക്കൂറിന് ശേഷം പുറത്തെടുത്തപ്പോള്‍ ജീവന് തുടിപ്പ്. മൊറാദാബാദ് ജില്ല ആശുപത്രിയിലാണ് സംഭവം. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച ...