പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവിന് തടവ് ശിക്ഷ
തിരുച്ചി: തിരുച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിച്ച സംഭവത്തില്‍ യുവാവിന് ശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ...