സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
കൊല്ലം: ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം ദുരുപയോഗം ചെയ്ത് പണം തട്ടാന്‍ ശ്രിമിച്ച യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കൈവശം വെച്ചായിരുന്നു യുവാവിന്റെ ഭീഷണി. പെണ്‍കുട്ടിയുടെ പിതാവിന്റെ ...