സ്ത്രീകള്‍ക്ക് ഇനി ധൈര്യമായി രാവിലെ നടക്കാനിറങ്ങാം, സുരക്ഷയൊരുക്കി പോലീസ് ഉണ്ട് കൂടെ
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ഇനി ധൈര്യമായി രാവിലെ നടക്കാനിറങ്ങാം സുരക്ഷയൊരുക്കി പോലീസ് ഉണ്ട് കൂട്ടിന്. ഇരുട്ട് മായാതെ നേരം പുലര്‍ന്നുവരുന്ന സമയത്ത് 'ഞരമ്പ് രോഗികളെ' പേടിച്ച് പ്രഭാതസവാരിക്ക് ഇറങ്ങാത്ത ...