പ്രളയ ബാധിതര്‍ക്ക് ആശ്വാസം; കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടി
തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടി. ഒരു വര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനമെടുത്ത്. സര്‍ക്കാര്‍ ...