Tag: moratorium

Supreme Court | Kerala News

മോറട്ടോറിയം: വായ്പാതിരിച്ചടവ് സമയം നീട്ടി സുപ്രീംകോടതി; പലിശ ഒഴിവാക്കണമെന്ന് കേന്ദ്രത്തിന് നിർദേശം

ന്യൂഡൽഹി: കൊറോണ കാലം സാമ്പത്തിക രംഗത്തെ പിന്നോട്ടടിക്കുന്നതിനിടെ ബാങ്ക് വായ്പകൾക്ക് അനുവദിച്ച മോറട്ടോറിയത്തിൽ നിർണായക തീരുമാനവുമായി സുപ്രീംകോടതി. ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ...

മൊറൊട്ടോറിയം രണ്ട് വര്‍ഷത്തേയ്ക്ക് കൂടി നീട്ടാനാകും; സുപ്രീംകോടതിയില്‍ അറിയിച്ച് കേന്ദ്രം

മൊറൊട്ടോറിയം രണ്ട് വര്‍ഷത്തേയ്ക്ക് കൂടി നീട്ടാനാകും; സുപ്രീംകോടതിയില്‍ അറിയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച സുപ്രീം കോടതിയെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ...

വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല, സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധം

വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല, സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധം

ന്യൂഡല്‍ഹി: വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്. ടേം ലോണുകള്‍ക്കും റീട്ടെയ്ല്‍ ലോണുകള്‍ക്കും ഉള്‍പ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. ...

പണപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നു; റിസര്‍വ് ബാങ്കിന്റെ നയങ്ങള്‍ക്ക് തിരിച്ചടി

മോറട്ടോറിയത്തിന് ഒപ്പം പലിശ കൂടി ഒഴിവാക്കാനാകില്ല; ഹർജി പരിഗണിക്കരുതെന്ന് സുപ്രീംകോടതിയോട് റിസർവ് ബാങ്ക്

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ആറുമാസത്തെ മോറട്ടോറിയത്തിന് ഒപ്പം പലിശകൂടി ഒഴിവാക്കാനാകില്ലെന്ന് റിസർവ് ബാങ്ക്. ഇത്തരത്തിൽ പലുശ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കരുതെന്ന് റിസർവ് ബാങ്ക് ...

കൊവിഡ് 19; എല്ലാതരം ബാങ്ക് വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ 25000 വരെ വായ്പയും

കൊവിഡ് 19; എല്ലാതരം ബാങ്ക് വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ 25000 വരെ വായ്പയും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാതരം ബാങ്ക് വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി സബ് കമ്മിറ്റി ശുപാര്‍ശ. ഒരു വര്‍ഷത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ...

യെസ് ബാങ്ക് ഇടപാടുകാർക്ക് ഇനി നിയന്ത്രണങ്ങളെ ഭയക്കേണ്ട; ബാങ്കിന്റെ മോറട്ടോറിയം റിസർവ് ബാങ്ക് ബുധനാഴ്ച പിൻവലിക്കും

യെസ് ബാങ്ക് ഇടപാടുകാർക്ക് ഇനി നിയന്ത്രണങ്ങളെ ഭയക്കേണ്ട; ബാങ്കിന്റെ മോറട്ടോറിയം റിസർവ് ബാങ്ക് ബുധനാഴ്ച പിൻവലിക്കും

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് നിയന്ത്രണം ഏറ്റെടുത്ത യെസ് ബാങ്കിന്റെ ഇടപാടുകാർക്ക് ഇനി ആശ്വസിക്കാം. ബാങ്കിന് ഏർപ്പെടുത്തിയിരുന്ന മോറട്ടോറിയം ബുധനാഴ്ച്ച പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം ...

കര്‍ഷകര്‍ക്ക് ആശ്വാസമായ തീരുമാനവുമായി ബാങ്കേഴ്സ് സമിതി യോഗം; വായ്പകള്‍ക്കുളള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ ആര്‍ബിഐയോട് ശുപാര്‍ശ  ചെയ്യും

കര്‍ഷകര്‍ക്ക് ആശ്വാസമായ തീരുമാനവുമായി ബാങ്കേഴ്സ് സമിതി യോഗം; വായ്പകള്‍ക്കുളള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ ആര്‍ബിഐയോട് ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനനവുമായി ബാങ്കുകള്‍. കാര്‍ഷിക വായ്പകളിന്മേല്‍ ജപ്തി നടപടികള്‍ അനുവദിക്കില്ലെന്ന് സര്‍കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് ബാങ്കുകള്‍ വിട്ടുവീഴ്ചക്ക് തയ്യാറായത്. തുടര്‍ന്ന് മൊറട്ടോറിയം ഡിസംബര്‍ 31 ...

കര്‍ഷകര്‍ക്ക് ആശ്വാസം! മുഖ്യമന്ത്രിയുടെ മോറട്ടോറിയം പ്രഖ്യാപനത്തിന് ബാങ്കുകളുടെ അംഗീകാരം; ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും

കര്‍ഷകര്‍ക്ക് ആശ്വാസം! മുഖ്യമന്ത്രിയുടെ മോറട്ടോറിയം പ്രഖ്യാപനത്തിന് ബാങ്കുകളുടെ അംഗീകാരം; ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും

തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച മോറട്ടോറിയത്തിന് ബാങ്കേഴ്‌സ് സമിതിയുടെ അംഗീകാരം. ഡിസംബര്‍ 31 വരെയുള്ള കര്‍ഷകരുടെ എല്ലാ ലോണുകളുടെയും മോറട്ടോറിയം നീട്ടിയതിന് ബാങ്കുകള്‍ തത്വത്തില്‍ ...

കര്‍ഷക ആത്മഹത്യ: മോറട്ടോറിയം പ്രഖ്യാപനത്തില്‍ ബാങ്കുകളുടെ അംഗീകാരം തേടി സര്‍ക്കാര്‍; യോഗം ഇന്ന്

കര്‍ഷക ആത്മഹത്യ: മോറട്ടോറിയം പ്രഖ്യാപനത്തില്‍ ബാങ്കുകളുടെ അംഗീകാരം തേടി സര്‍ക്കാര്‍; യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വീണ്ടും കണ്ണീരിലാഴ്ത്തുന്ന കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രി വിളിച്ച ബാങ്കുകളുടെ യോഗം ഇന്ന്. കര്‍ഷകരുടെ ആത്മഹത്യ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.