ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമാണ്; വിദഗ്ധന്റെ സഹായം തേടുന്നതിന് ലജ്ജിക്കേണ്ട കാര്യമില്ലെന്ന് രജിഷ വിജയന്
ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമാണ്. അതിന് വിദഗ്ധന്റെ സഹായം തേടുന്നതിന് ലജ്ജിക്കേണ്ട കാര്യമില്ലെന്ന് നടി രജിഷ വിജയന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ബോളിവുഡ് ...