ഭര്‍ത്താവ് രോഗി, ചോര്‍ന്നൊലിയ്ക്കുന്ന വീട്, 10 പവന്റെ മാല കളഞ്ഞുകിട്ടിയിട്ടും മനസ്സ് ഇളകിയില്ല; റോസിലിന്റെ സത്യസന്ധതയ്ക്ക് ഒരു കോടി സമ്മാനിച്ച് ഭാഗ്യദേവത
കൊച്ചി: രോഗിയായ ഭര്‍ത്താവ്, ചോര്‍ന്നൊലിയ്ക്കുന്ന വീട്, പ്രതിസന്ധികള്‍ക്കിടെ ജീവിതം തള്ളി നീക്കുമ്പോഴും കളങ്കമില്ലാത്ത റോസ്ലിയുടെ സത്യന്ധതയ്ക്കാണ് ഭാഗ്യദേവത ഒരു കോടി സമ്മാനിച്ചിരിക്കുന്നത്. കളഞ്ഞുകിട്ടിയ 10 പവന്റെ സ്വര്‍ണ്ണമാല ...