‘മോന്‍സന്‍ ഒരാളെ വെടിവെച്ച് കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടു’: ആരാണെന്ന് കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുനടത്തിയ കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. ഒരാളെ വെടിവെച്ച് കൊന്ന് മെട്രോയുടെ പില്ലറില്‍ ...










