മന്ത്രി ശിവന്‍കുട്ടിക്ക് പിന്നാലെ എം സ്വരാജിന്റെ പേരിലും വ്യാജ പ്രചരണം; മമ്മൂട്ടിയെ ‘വെട്ടി’ മോന്‍സണാക്കി
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പിന്നാലെ സിപിഎം നേതാവ് എം സ്വരാജിന്റെ പേരിലും വ്യാജ പ്രചരണം. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള പ്രചരണങ്ങളാണ് ...