അസുഖത്തെ നിസാരമായി കണ്ടു; അടുപ്പമുള്ളവരോടുപോലും രോഗവിവരം പറഞ്ഞില്ല, പന്ത് കളിക്കാനും നാട്ടിലും കറങ്ങി നടന്നു; തൃശ്ശൂരിലെ യുവാവിന്റെ മരണം അസാധാരണം
പുന്നയൂർ: തൃശ്ശൂരിൽ മങ്കി പോക്‌സ് ബാധിച്ച് യുവാവ് മരിച്ചത് അസാധാരണമെന്ന് വിലയിരുത്തി ആരോഗ്യ വകുപ്പ്. കേരളത്തിൽ സ്ഥിരീകരിച്ച മങ്കി പോക്‌സ് തീവ്ര വ്യാപനശേഷി ഇല്ലാത്തതാണെന്നും ആരോഗ്യ വകുപ്പ് ...