ജീവനറ്റ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പാലു കൊടുക്കാനും കളിപ്പിക്കാനും ശ്രമിച്ച് അമ്മ കുരങ്ങ്; ദേശീയ പാര്‍ക്കില്‍ നിന്നും കരളലിയിക്കുന്ന ദൃശ്യങ്ങള്‍
ന്യൂഡല്‍ഹി; അമ്മ എന്ന വാക്കിന് അര്‍ത്ഥം പലതാണ്. ആ വാക്കിന്റെ ജീവന് നിലച്ചാല്‍ പിന്നെ ജീവിതം തന്നെ ശൂന്യമാകും എന്ന തോന്നല്‍ ഉണ്ടാവും. അതുപോലെ മക്കള്‍ക്ക് ഒരു ...