കാറില്‍ നിന്ന് ഇറങ്ങിയ കുരങ്ങന് ടോള്‍ പ്ലാസയില്‍ നിന്ന് തട്ടിയെടുത്തത് 5,000 രൂപ! വൈറലായി വീഡിയോ
ലഖ്നൗ: ടോള്‍ പ്ലാസയില്‍ നിന്ന് കുരങ്ങന് പണം തട്ടിയെടുത്തതാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കാഴ്ച. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ടോള്‍ പ്ലാസയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ടോള്‍ പ്ലാസയില്‍ ...