ഉര്‍ജിത് പട്ടേലിന്റെ രാജിയും തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ പ്രഹരവും തളര്‍ത്തിയില്ല..! ഓഹരി വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ഉര്‍ജിത് പട്ടേലിന്റെ രാജിയും തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരച്ചടിയും തുടക്കത്തില്‍ ഓഹരി വിപണിയെ തളര്‍ത്തിയെങ്കിലും പിന്നീടങ്ങോട്ട് ഉയര്‍ച്ചയായിരുന്നു രേഖപ്പെടുത്തിയത്. സെന്‍സെക്സ് 190.29 പോയന്റ് നേട്ടത്തില്‍ 35350.01ലും നിഫ്റ്റി ...