വേണ്ട സേട്ടാ, എനിക്ക് ജോലി ചെയ്ത പൈസ മതി! കളഞ്ഞുകിട്ടിയ തുക ഉടമസ്ഥനെ ഏല്‍പ്പിച്ച് മാതൃകയായി ഒഡീഷ സ്വദേശി
കൊച്ചി: റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ തുക ഉടമസ്ഥനെയേല്‍പ്പിച്ച് സത്യസന്ധതയ്ക്ക് മാതൃകയായി ഒഡീഷ സ്വദേശിയായ കന്‍ഹു ചരണ്‍ മണ്ഡല്‍ എന്ന യുവാവ്. കലൂര്‍ സ്വദേശി നയന പ്രകാശ് അമ്മയുടെ ...