ആ മൂവായിരം രൂപ തിരിച്ചുതരണേ..: ഉണ്ണിയപ്പം വിറ്റ് ഉപജീവനം കണ്ടെത്തുന്ന വീട്ടമ്മയുടെ അപേക്ഷ
അങ്കമാലി: തന്റെ പണമടങ്ങിയ പഴ്‌സ് കവര്‍ന്നവരുടെ ദയ പ്രതീക്ഷിച്ച് ഉണ്ണിയപ്പ വില്‍പനയിലൂടെ ഉപജീവനം നടത്തുന്ന വീട്ടമ്മ. അങ്കമാലി ചെങ്ങമനാട് സ്വദേശി ബിന്ദുവിന്റെ മൂവായിരം രൂപയടങ്ങുന്ന പഴ്‌സാണ് നഷ്ടമായത്. ...