വ്യാജ ‘ഇലക്ഷന് അര്ജന്റ്’ പരിശോധന: പച്ചക്കറി ലോറിയില്‍ നിന്നും 94 ലക്ഷം കവര്‍ന്നത് ബിജെപിക്കാരെന്ന് സൂചന
തൃശൂര്‍: ഇലക്ഷന് അര്ജന്റ് വ്യാജ ബോര്‍ഡ് വച്ച കാറിലെത്തി 94 ലക്ഷം കവര്‍ന്നത് കണ്ണൂരിലെ ബിജെപി ആര്‍എസ്എസ് ഗുണ്ടാസംഘമെന്ന് സൂചന. കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാര്‍ കണ്ണൂരിലെ ബിജെപി ...