മൂക്കറ്റം കടംകേറി, അന്‍പതിനായിരം കോടി വായ്പത്തട്ടിപ്പ് നടത്തി മുങ്ങി, ബിആര്‍ ഷെട്ടി വമ്പന്‍ കുരുക്കില്‍, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ദുബായ്: നാട്ടിലെ കടം തീര്‍ക്കാന്‍ കഷ്ടപ്പെട്ട് ഗള്‍ഫിലെ വമ്പന്‍ വ്യവസായികളുടെ പട്ടികയില്‍ ഇടംനേടി കോടീശ്വരനായി തീര്‍ന്ന വ്യക്തിയാണ് ബിആര്‍ ഷെട്ടി. വലിയ കടബാധ്യതകളില്‍പ്പെട്ട് ബിആര്‍ ഷെട്ടിയുടെ തകര്‍ച്ച ...