പാതിവില തട്ടിപ്പ് കേസ്; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മൂന്നാം പ്രതി, അനന്തു കൃഷ്ണൻ രണ്ടാം പ്രതി
മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ റിട്ടയേഡ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരേയും പ്രതിചേർത്ത് പോലീസ്. അനന്തു കൃഷ്ണൻ രണ്ടാം പ്രതിയാണ്. പെരിന്തൽമണ്ണയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ...