വിവാഹ വാഗ്ദാനം നൽകി കാമുകിയുടെ സ്വകാര്യവീഡിയോ പകർത്തി, ഭീഷണിപ്പെടുത്തി തട്ടിയത് രണ്ടരക്കോടി, കാമുകൻ അറസ്റ്റിൽ
ബെംഗളൂരു: കാമുകിയുടെ സ്വകാര്യവീഡിയോ പകർത്തി ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ 22കാരൻ പിടിയിൽ. 20കാരിയായ യുവതി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കാമുകനായ മോഹൻകുമാർ അറസ്റ്റിലായത്. ബെംഗളൂരു സ്വദേശിയായ ...