ബ്രിട്ടന് പിന്നാലെ മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് അനുമതി നല്കി യുഎസും
വാഷിംഗ്ടണ്‍ : ബ്രിട്ടന് പിന്നാലെ കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മെര്‍ക്ക് കമ്പനിയുടെ മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് അംഗീകാരം നല്കി യുഎസ്. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന ഗുളികയ്ക്കാണ് യുഎസ് ഫൂഡ് ...