ബധിരയും മൂകയുമായ മോളിയെ അനിൽ വിവാഹം ചെയ്തത് അനാഥാലയത്തിൽ നിന്നും; സംശയരോഗത്തെ തുടർന്ന് നിരന്തര പീഡനം; ഒടുവിൽ തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം
കൊല്ലം: അനാഥയും ബധിരയും മൂകയുമായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്ന കേസിൽ ഭർത്താവിന് കോടതി ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളിത്തോട്ടം ക്യുഎസ്എസ്എസ്.കോളനി വെളിച്ചം ...