കൊച്ചുമകളെ പീഡിപ്പിച്ചെന്ന് മരുമകളുടെ ആരോപണം; താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുൻ മന്ത്രി രാജേന്ദ്ര ബഹുഗുണ, ഒടുവിൽ സ്വയം വെടിവെച്ചു മരിച്ചു!
ഡെറാഡൂൺ: കൊച്ചുമകളെ പീഡിപ്പിച്ചെന്ന മരുമകളുടെ ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ മുൻ മന്ത്രി ജീവനൊടുക്കി. 59കാരനായ രാജേന്ദ്ര ബഹുഗുണ ആണ് വാട്ടർ ടാങ്കിന് മുകളിൽ കയറി സ്വയം വെടിവെച്ച് ...