ആനക്കൊമ്പ് കൈവശം വെച്ച കേസ്: തീര്‍പ്പാക്കാന്‍ താമസമെന്തെന്ന് കോടതി
കൊച്ചി: മോഹന്‍ലാല്‍ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ ഇടപെടലുമായി ഹൈക്കോടതി. 2012ല്‍ വനം വകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും തീര്‍പ്പ് കല്‍പിക്കാത്തതെന്തെന്നും ഹൈക്കോടതി ...