മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്! തത്കാലം മറുപടി നല്‍കുന്നില്ല, എന്ത് നിയമനടപടി സ്വീകരിക്കുമെന്ന് നോക്കിയ ശേഷം അനന്തര നടപടികള്‍; ഖാദി ബോര്‍ഡ്
തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ ഖാദി ബോര്‍ഡിനെതിരെ അയച്ച വക്കീല്‍ നോട്ടീസിനോട് തത്കാലം മറുപടി നല്‍കാനില്ലെന്ന് ഖാദി ബോര്‍ഡ്. മോഹന്‍ലാല്‍ എന്തു നിയമനടപടി സ്വീകരിക്കുമെന്നു നോക്കിയശേഷം അനന്തര നടപടികള്‍ ...