‘ഒടിയനെ’ പകുതിക്ക് നിര്‍ത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍
തൃശൂര്‍: ബിജെപി പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരില്‍ ഒടിയന്‍ സിനിമ പ്രദര്‍ശനം നിര്‍ത്തിച്ചു. പ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ കാര്‍ണിവല്‍ തീയ്യേറ്ററില്‍ സിനിമ പകുതിക്ക് വെച്ച് നിര്‍ത്തിക്കുകയും തിയേറ്റര്‍ പൂട്ടിക്കുകയുമായിരുന്നു. ഇതിനെതിരെ ...


