നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം: മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ എത്തിച്ചതില്‍ ഹൈക്കോടതി
തൃശ്ശൂര്‍: നടന്‍ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ പ്രവേശിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ ...