‘സൗഹൃദങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെ കണ്ടിട്ടില്ല’ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സൗഹൃദ ബന്ധങ്ങളും അത് തെരഞ്ഞെടുക്കുന്ന രീതിയും നിലനിര്‍ത്തി കൊണ്ടുപോകുന്നതും തന്നെ അത്ഭുതപ്പെടുത്തിയെന്ന് താരരാജാവ് മോഹന്‍ലാല്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ല ...