അബുദാബി സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ചീഫ് ക്യൂറേറ്ററെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
അബുദാബി : അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ചീഫ് ക്യൂറേറ്ററെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി മോഹന്‍ സിങ്ങ്(45) ആണ് മരിച്ചത്. അഫ്ഗാന്-ന്യൂസിലന്‍ഡ് മത്സരത്തിന് ...