‘ലളിതമായ വാക്കുകളിൽ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു, എന്നും പ്രചോദനം’ മാതാ അമൃതാനന്ദമയിയെ വാഴ്ത്തി മോഹൻ ഭാഗവത്, നേരിൽ കണ്ട് അനുഗ്രഹം തേടി
കൊല്ലം: മാതാ അമൃതാനന്ദമയി എന്നും പ്രചോദനമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. കേരള സന്ദർശനത്തിനിടെ കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...