നുണകളുടെ മറനീക്കി പുറത്തുവരൂ, നിങ്ങളുടെ അജണ്ടയുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കൂ; അപ്പോള്‍ ജനങ്ങള്‍ പറഞ്ഞുതരും മനുസ്മൃതിക്ക് അനുസരിച്ചാണോ ഭരണഘടനയ്ക്ക് അനുസരിച്ചാണോ രാജ്യം മുന്നോട്ടു പോകേണ്ടതെന്ന്; മോഹന്‍ ഭഗവതിനോട് ചന്ദ്രശേഖര്‍ ആസാദ്
നാഗ്പുര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. നാഗ്പൂരില്‍ ഭീം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവേയായിരുന്നു ...