തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടി കെട്ടുന്നതിനിടെ ഷോക്കേറ്റു; എംഎസ്എഫ് നേതാവിന് ദാരുണമരണം
മട്ടന്നൂർ: തെരഞ്ഞെടുപ്പ് ചൂടുപിടിക്കുനന്തിനിടെ കണ്ണീരായി യുഡിഎഫ് പ്രവർത്തകന്റെ മരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവർത്തകനും എംഎസ്എഫ് നേതാവുമായ വിദ്യാർത്ഥി മരിച്ചു. എംഎസ്എഫ് ഇരിട്ടി ...