‘ഗുണ്ടകളെപ്പോലെ വലിച്ചിഴച്ചുകൊണ്ടുപോയി, ചവിട്ടിയാണ് അകത്ത് കയറ്റിയത്’: പോലീസിനെതിരെ മോഫിയയുടെ സുഹൃത്തുക്കള്‍
കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥിനി മോഫിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ അസര്‍ കോളേജില്‍ മോഫിയയുടെ സഹപാഠികളായ ...